ഒടിയനില്‍ നിന്നും മരക്കാറിലേക്ക് | filmibeat Malayalam

2018-12-17 571

Mohanlal Joined set of kunjali marakkar
ഒടിയന്‍ മാണിക്യനെ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്തതിന് പിന്നാലെയായാണ് കുഞ്ഞാലി മരക്കാര്‍ നാലാമനാവാനായി മോഹന്‍ലാല്‍ എത്തിയിട്ടുള്ളത്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് മരക്കാറിലേക്കെത്തിയ വിവരം പങ്കുവെച്ചത്. സിനിമയുടെ ലൊക്കേഷനിലെത്തിയ താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.